t


കൊല്ലം: ജി​ല്ലാ എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചിൽ പ്ര​വർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെന്റ​റിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി ഏ​ഴി​ന് അ​ഭി​മു​ഖം ന​ട​ത്തും. പ്ല​സ്​ടു വിജയിച്ച 18 നും 35നും ഇ​ട​യിൽ പ്രാ​യ​മു​ള്ള​വർ​ക്ക് പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 10ന് ജി​ല്ലാ എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചിൽ നേ​രിട്ടെ​ത്ത​ണം. നൈ​പു​ണ്യ പ​രി​ശീ​ല​നം, അ​ഭി​മു​ഖ പ​രി​ശീ​ല​നം, ക​രി​യർ കൗൺ​സി​ലിം​ഗ് ക്ലാ​സു​കൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോൺ: ​8714835683.