achuthanpilla-79

തൊടിയൂർ: മുഴങ്ങോടി മുടിയിൽ കിഴക്കതിൽ അച്യുതൻപിള്ള (79) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ശ്രീകുമാർ (ദുബായ്), ജയശ്രീ. മരുമക്കൾ: പ്രസാദ്‌ (സൗദി), സിന്ധു. സഞ്ചയനം 9ന് രാവിലെ 8ന്‌.