ശാസ്തേംകോട്ട: കരിന്തോട്ടുവ സുരേഷ് ഭവനത്തിൽ വിശ്വംഭരന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേഷ്, സുനിൽ. മരുമക്കൾ: തങ്കമണി, ചന്ദ്രിക. സഞ്ചയനം 11ന് രാവിലെ 8ന്.