
ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ദ്വാരകയിൽ ശ്രീധരൻപിള്ള (84) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: എസ്. രവി, പ്രസന്നൻപിള്ള, അനിൽകുമാർ, ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ: ശ്രീദേവി, ഗീതാകുമാരി, ഗീതാലക്ഷ്മി, സന്ധ്യാകുമാരി, ശിവപ്രസാദ്. സഞ്ചയനം 9ന് രാവിലെ 8ന്.