reghu-k-80

കടയ്ക്കൽ: എക്സ്ചേഞ്ച് ജംഗ്ഷൻ രഘുറാമിൽ കെ. രഘു (80) നിര്യാതനായി. കടയ്ക്കൽ ടൗണിലെ വ്യാപാരിയാണ്. ഭാര്യ: പ്രഭ. മക്കൾ: രാജേഷ് (സർവേ ഡിപ്പാർട്ട്മെന്റ്, അഞ്ചൽ), രജിത. മരുമക്കൾ: അനിൽകുമാർ (ഇട്ടിവ ഗ്രാമ പഞ്ചായത്ത്), രാഖി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.