നെടുവത്തൂർ: പിണറ്റിൻമൂട് അനിൽ ഭവനിൽ തുളസീധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മകൻ: അജയകുമാർ. മരുമകൾ: ധന്യ.