remani-68

തെക്കേവിള: തെക്കേ നഗർ - 233 ആശാൻ പോച്ചയിൽ കെ. സുരേഷിന്റെ ഭാര്യ രമണി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മാശാനത്തിൽ. മക്കൾ: കണ്ണൻ, രാജേഷ്.