അമ്പലക്കര: ആശാഭവനിൽ ജോയിക്കുട്ടി (48) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് ഐ.പി.സി ഹെബ്രോൺ കണ്ണംകുളം സഭയുടെ കരിക്കം സെമിത്തേരിയിൽ. ഭാര്യ: ചന്ദ്രിക ജോയി. മക്കൾ: ആശ ജോയി, അജി ജോയി.