sankarapilla-68

കോവൂർ: അരിനല്ലൂർ അനീഷ് ഭവനിൽ ശങ്കരപിള്ള (68) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: അനീഷ്, ആശ, അജിത്ത്. മരുമക്കൾ: കവിത, വേണു, ജ്യോതി. സഞ്ചയനം 9ന് രാവിലെ 8ന്.