
പടിഞ്ഞാറേകല്ലട: കോതപുരം വളഞ്ഞവരമ്പ് പുതുവയലിൽ വടക്കതിൽ (ചെട്ടിയെഴികത്ത്) വീട്ടിൽ ആർ. പ്രസാദ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന (മുൻ ഗ്രാമ പഞ്ചായത്തംഗം). മക്കൾ: രാഘിത (സി.ആർ.പി.എഫ്), അനീറ്റ ( കൊല്ലം എസ്.എൻ കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിനി).