തിരുവനന്തപുരം:പൂജപ്പുരയിൽ സരസ്സിൽ എൻ. ജയചന്ദ്രബാബു (84- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഡി. സരസ്വതി. മക്കൾ: ജെ. സീസർ, ജെ. ഹോമർ. മരുമക്കൾ: സുനിഷ (ഹെഡ്മിസ്ട്രസ്), അർച്ചന (വി.എസ്.എസ്.ഇ).