balachandran-65

നെടുങ്ങോലം: പടിഞ്ഞാറേവിള വീട്ടിൽ ബാലചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിഷ, ജീഷ. മരുമകൻ: ഷൈജുകുമാർ.