venugopalapilla-79

അഞ്ചാലുംമൂട്: മുരുന്തൽ അമ്പാടി വീട്ടിൽ ജി. വേണുഗോപാലപിള്ള (79, റിട്ട. ജൂനിയർ സയന്റിഫിക് ഓഫീസർ, ആരോഗ്യവകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എൽ. സുവർണകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, സി.വി.കെ.എം. എച്ച്.എസ്.എസ്, ഈസ്റ്റ് കല്ലട). മക്കൾ: ആശ വേണുഗോപാൽ (ഗവ. വി.എം.സി.എച്ച്.എസ്.എസ്, വണ്ടൂർ), വി. അനിൽകുമാർ (ബയോ മെഡിക്കൽ എൻജി​നീയർ പർച്ചേസ് മാനേജർ, മെഡിക്കൽ ട്രസ്റ്റ്, എറണാകുളം), വി. അരുൺകുമാർ (ലാബ് ടെക്‌നീഷ്യൻ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം). മരുമക്കൾ: സി. വിനോദ്‌കുമാർ (മാനേജർ, കെ.എസ്.എഫ്.ഇ, പരവൂർ), റാണി അനിൽ, അനുജ അരുൺ.