janakiyamma-90-obit

കരുനാഗപ്പള്ളി: തഴവ കടത്തൂർ കാഞ്ഞിലേത്ത് കിഴക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രൻപിള്ള, ഭാസ്കരൻപിള്ള, രാജമ്മ, പൊന്നമ്മ, സുശീല, വിജയൻപിള്ള, രാജൻപിള്ള, അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, സതി, നാരായണപിള്ള, അപ്പുക്കുട്ടൻപിള്ള, വിശ്വനാഥപിള്ള, ശ്രീദേവി, വിനിത, ദീപ. സഞ്ചയനം 13ന് രാവിലെ 8ന്.