roy-isac-50

കുണ്ടറ: നാന്തിരിക്കൽ അന്നാസദനത്തിൽ റോയി ഐസക്ക് (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി റോയി. മകൻ: ജൂഡ് റോയി.