mahesh-kumar-k-p-69

പരവൂർ: റിട്ട. ഡിവൈ.എസ്.പി നെടുങ്ങോലം ആനന്ദവിലാസത്തിൽ കെ.പി. മഹേഷ്‌കുമാർ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എസ്. രാധാമണി (റിട്ട. പ്രൊഫസർ, വിമൻസ്‌ കോളേജ്, വഴുതക്കാട്). മക്കൾ: എം.ആർ. രാജേഷ് (സോഫ്റ്റ്‌ വെയർ എൻജിനിയർ), എം.ആർ. രഞ്ജു (സിവിൽ എൻജിനിയർ). മരുമകൾ: തൃപ്തി ആന്റണി (സോഫ്റ്റ്‌വെയർ എൻജിനിയർ).