കടവൂർ: കുറ്റിയിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ശിവദാസൻ, മോഹനൻ, കുറ്റിയിൽ ബാബു. മരുമക്കൾ: പരേതയായ ശോഭന, വത്സല, ബീന.