rajesh-45

കൊല്ലം: ചന്ദനത്തോപ്പ് കുഴിയംതെക്ക് പടിഞ്ഞാറ്റേ തടത്തിവിള വീട്ടിൽ പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്റെ​യും വി​ജ​യ​ല​ക്ഷ്​മി​യു​ടെ​യും മ​ക​ൻ രാജേഷ് കുമാർ (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: വിഷ്ണു (15), വൈഷ്ണവ് (6).