shivanandhan-r-74

എഴുകോൺ: എഴുകോൺ മുൻ പഞ്ചായത്ത് പ്രസിഡന്റ് കോയിക്കൽ വിശാഖ് ഭവനിൽ ആർ. ശിവാനന്ദൻ (74) നിര്യാതനായി. സംസ്കാരം ഇന്ന്. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു നെടുവത്തൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരസ്വതി (റിട്ട. ജീവനക്കാരി, എഴുകോൺ സഹകരണ ബാങ്ക്). മകൻ: വിശാഖ്.