
കരുനാഗപ്പള്ളി : വ്യവസായ പ്രമുഖനും ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനുമായിരുന്ന പട. തെക്ക് തറയിൽ വീട്ടിൽ പരേതരായ ടി.കെ. കുമാരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ടി.കെ. ദേവരാജൻ (68) നിര്യാതനായി. ഭാര്യ: ലതിക. മകൻ: ആദർശ് (രാജു). മരുമകൾ: അർച്ചന (അശ്വതി). സഞ്ചയനം 13 ന് രാവിലെ 8 ന്.