കൊട്ടാരക്കര: പുത്തൂർ ചെറുപൊയ്ക ആനന്ദഭവനിൽ സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: ലതാംഗി. മക്കൾ: എസ്.എൽ. സ്മിത, എസ്.എൽ. സീന. മരുമക്കൾ: പി.എസ്. സാം, ടി.എസ്. ജയചന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8ന്.