ramachandran-pilla-82

കൊ​ല്ലം : ക​ശു​അ​ണ്ടി തൊ​ഴി​ലാ​ളി കോൺ​ഗ്ര​സ്,​ ഐ.​എൻ.​ടി.യു.സി നേ​താ​വായിരുന്ന കൊ​ല്ലം കി​ളി​കൊ​ല്ലൂർ ചെ​റു​ക​ര വീ​ട്ടിൽ രാ​മ​ച​ന്ദ്രൻ​പി​ള​ള (82) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: ബീ​നാകു​മാ​രി, പരേതനായ ബി​നു​കു​മാർ, ബി​ന്ദു കു​മാ​രി (ഡ​യ​റ​ക്​ടർ, കൊ​ല്ലൂർ​വി​ള സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്കൾ: വി.​ജി. ശ്രീ​കു​മാ​രൻ​പി​ള​ള (ചെ​ന്നൈ), ആ​ദി​ക്കാ​ട് മ​ധു (ഡി.​സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി, കൊ​ല്ലം). സ​ഞ്ച​യ​നം 11ന് രാ​വി​ലെ 8ന്.