
ചവറ: പെരുന്നള്ള മുക്ക് ശ്രീമംഗലത്ത് സുരേഷ് ബാബുവിന്റെ (റിട്ട. നേവി) ഭാര്യ ജെസി എസ്. ബാബു (61, റിട്ട. റെയിൽവേ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തലമുകിൽ സെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: അശ്വതി എസ്. ബാബു, ഡോ. അമ്മു എസ്. ബാബു.