കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് സ്നേഹനഗർ കുറ്റിവിളവീട്ടിൽ ശ്രീകുമാറിന്റെയും ശ്രീലേഖയുടെയും മകൻ ജഗന്നാഥ് (22) നിര്യാതനായി. സഹോദരി: ശ്രീലക്ഷ്മി.