
കൊല്ലം: പുന്നത്തല ഫ്രണ്ട്സ് നഗർ 61 കൃഷ്ണവിലാസത്തിൽ പരേതനായ ഋഷിമംഗലം കൃഷ്ണൻനായരുടെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. മക്കൾ: ഇന്ദിര, വേണുഗോപാൽ (ജനയുഗം), പരേതനായ കുമാർ, രേണുകാദേവി (മിനി). മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, ആനന്ദവല്ലി, മഞ്ജുഷ, അനിൽകുമാർ.