ചവറ : ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ അക്കാഡമിയിലേക്ക് എം.ഇ.പി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിനായി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബിടെക് പാസായവർക്ക് 23 വരെ അപേക്ഷിക്കാം. www.iiic.ac.in. ഫോൺ :8078980000.