
മയ്യനാട്: പൗർണ്ണമിയിൽ പരേതരായ പി.കെ. പുരുഷോത്തമന്റെയും കെ. രാധയുടെയും മകളും ഡോ. വിജയഭാനുവിന്റെ (റിട്ട. ജോയിന്റ് ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്) ഭാര്യയുമായ ഡോ. ഷീജാ പുരുഷോത്തമൻ (അമ്പിളി-62, റിട്ട. അസി. പ്രൊഫസർ, എം.എസ്.എം കോളേജ്, കായംകുളം) നിര്യാതയായി. മകൾ: നവ്യ ഭാനു. മരുമകൻ: സന്തോഷ് ബത്തിന. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 8ന്.