കലയപുരം: ചെമ്പോലിൽ അഞ്ജു വില്ലയിൽ സി.ജി. അച്ചൻകുഞ്ഞ് (അമ്പിളി-47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോളി. മകൾ: അഞ്ജു.