janamma

പരവൂർ: കോട്ടപ്പുറം കളിയിലിൽ കിഴക്കതിൽ വീട്ടിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ജാനമ്മ അമ്മ (92) സിംഗപ്പൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് സിംഗപ്പൂരിൽ നടക്കും. മക്കൾ: വിജയകുമാർ, പ്രസാദ്, പ്രേമലത, പ്രഭ, പ്രസന്ന, പരേതരായ മോഹനൻ, ബാബു.