gomathi-ammal-90

കൊല്ലം: മുണ്ടയ്ക്കൽ എ.ആർ.എ-11ൽ പരേതനായ എൻ. സുബ്ബയ്യയുടെ ഭാര്യ എസ്. ഗോമതി അമ്മാൾ (90) നിര്യാതയായി. മകൻ: എസ്. ശിവസുബ്രഹ്മണ്യം (ഡിവൈൻ ഫാർമസ്യൂട്ടിക്കൽസ്). മരുമകൾ: പരേതയായ എസ്. ജയലക്ഷ്മി.