നെടുവത്തൂർ: ആനക്കോട്ടൂർ കാരുണ്യ സരസിൽ കരുണാകരൻപിള്ള (ബാബു-58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: മായ, മനോജ് കുമാർ. മരുമക്കൾ: അഖിൽ, ജയലക്ഷ്മി. സഞ്ചയനം 11ന് രാവിലെ 7ന്.