jaimsi-75

കിഴക്കേകല്ലട: കൊടുവിള പരിച്ചേരി കൊല്ലാൻവിളാകത്ത് ചരുവിൽ പരേതനായ ജോസഫിന്റെ ഭാര്യ ജെയിംസി (75) നിര്യാതയായി. മക്കൾ: ജോൺസൺ, ഷീബ, മേരിദാസൻ. മരുമക്കൾ: ഷൈനി, സുനിത, പരേതനായ സ്റ്റാലിൻ.