devaki-88

അവണൂർ: പാലമൂട്ടിൽ കോട്ടവിളയിൽ (നെടിയിലഴികത്തു വീട്ടിൽ) പരേതനായ കെ. നാണുവിന്റെ ഭാര്യ എൻ. ദേവകി (88) നിര്യാതയായി. മക്കൾ: പരേതയായ വസുമതി, സുദേവൻ, സഹദേവൻ, വസന്തകുമാരി, രാജേന്ദ്രൻ, വത്സലകുമാരി. മരുമക്കൾ: പരേതനായ ദിവാകരൻ, വിജയകുമാരി, ഉഷ, അമ്പിളി, പരേതനായ തുളസീധരൻ. സഞ്ചയനം 13ന് രാവിലെ 7ന്.