കിഴക്കേകല്ലട: പഴയാറ്റുമുറി കോയിക്കലഴികത്ത് വീട്ടിൽ പരേതരായ ഇട്ടിയുടെയും കുഞ്ഞമ്മ ഇട്ടിയുടെയും മകൻ കെ.ഐ. ജോൺ (58) കെനിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലെനി ജോൺ. മക്കൾ: ജിനി ജോൺ, ജിബി ജോൺ. മരുമക്കൾ: മനു ജോൺ, സുമിൻ വർഗീസ്.