കരുനാഗപ്പള്ളി: പട. തെക്ക് കളരി കിഴക്കതിൽ സുധാകരന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ, സുലത, സുനിത. മരുമക്കൾ: ഷീജ, റെജി, അജി.