ചാത്തന്നൂർ: ചാത്തന്നൂർ താഴംതെക്ക് പാണിയിൽ തെക്കേവിള വീട്ടിൽ എസ്.നിർമ്മലേശൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മകൻ: അജീഷ് നിർമ്മൽ. മരുമകൾ: സൂര്യ അജീഷ് .