anandakurupp-

പരവൂർ: കുറുമണ്ടൽ പുത്തൻവിള വീട്ടിൽ പി. ആനന്ദക്കുറുപ്പ് (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ലളിതാഭായിഅമ്മ. മക്കൾ: എ. പ്രമോദ് (വിദ്യാഭ്യാസ വകുപ്പ് ), എ. ബിജു (യു.എ.ഇ), ദീപ ആനന്ദ് (അദ്ധ്യാപിക). മരുമക്കൾ: ബി.എസ്. അജയ (അദ്ധ്യാപിക, ദേവരാജ വിലാസം എൻ.പി സ്കൂൾ, പൂതക്കുളം), ബിന്ദു ബി. നായർ, ആർ.പി. ശരത് ചന്ദ്രൻ (ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ).