
ഉമയനല്ലൂർ: കമ്പിവിള വീട്ടിൽ അബ്ദുൽ ജലീൽ മുസലിയാർ (63) നിര്യാതനായി. ഉമയനല്ലൂർ രിഫാ ഈ മസ്ജിദ് ഇമാമായും ദീർഘകാലം മദ്രസാ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 9 ന് ഉമയനല്ലൂർ ജും ആ മസ്ജിദിൽ. ഭാര്യ: ഷരീഫാ ബീവി. മക്കൾ: മുഹമ്മദ് സാലിം, മുഹമ്മദ് സാജിദ്, ഫാത്തിമ. മരുമക്കൾ: ഫാത്തിമ, ആമിന, റമീസ് മുഹമ്മദ്.