തൊടിയൂർ: വെളുത്ത മണൽ അക്ഷരയുടെ 'കൈത്താങ്ങ്' ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കും. അക്ഷരശാസ്ത്രവേദി ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ശുഭ കുമാരിയും കാൻസർ രോഗികൾക്കുള്ള സഹായ ധനവിതരണം ഗ്രാമ പഞ്ചായത്തംഗം

ടി. സുജാതയും നിർവഹിക്കും.