fathima-kunj-105

കുന്നിക്കോട്: ചരുവിള പടിഞ്ഞാറ്റേതിൽ പരേതനായ മേത്തരുത്തിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (105) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഇസ്മായിൽ കുഞ്ഞ്, മൈതീൻ കുഞ്ഞ് (റിട്ട. റെയിൽവേ), ആരിഫ് കുഞ്ഞ്, അബ്ദുൽസലാം, അബ്ദുൽറഹ്മാൻ കുഞ്ഞ്, ബീവി കുഞ്ഞ്, നബീസാ ബീവി, ലത്തീഫ ബീവി. മരുമക്കൾ: സുലൈമാൻ കുഞ്ഞ് (റിട്ട. വില്ലേജ് ഓഫീസർ), ഇസ്മയിൽ കുഞ്ഞ്, സൈനുദ്ദീൻ, ഫാത്തിമ കുഞ്ഞ്, ഖദീജ ബീവി, റഷീദാ ബീവി.