ചേത്തടി: വില്ലൂർ സുനിതാ ഭവനിൽ രാജന്റെയും സുലോചനയുടെയും മകളും സി. ഭാനുവിന്റെ ഭാര്യയുമായ സുജിത (34) നിര്യാതയായി. മക്കൾ: അഭിനവ്, നിവേദ്യ. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 8ന്.