sasumukhi

കരുനാഗപ്പള്ളി: ശ്രായിക്കാട് രാമപുരത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശശുമുഖി (78) നിര്യാതയായി. മക്കൾ: ബേബി, ഗീത, ഗിരിജ, ശശികുമാർ, സനൽകുമാർ, ലത. മരുമക്കൾ: രമണി, ബാബു, സുദേവൻ, രഞ്ജിനി, അൻസു, രാജ്മോഹൻ. മരണാനന്തരകർമ്മങ്ങൾ 22ന് രാവിലെ 10ന്.