മങ്ങാട്: സുനിൽ ഭവനിൽ കെ. രാജന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ആർ. സിന്ധു, പരേതനായ ആർ. സുനിൽ. മരുമകൾ: എസ്. രഞ്ജു.