പരവൂർ : മുൻ ഫുട്ബാൾ താരവും ഡി.ടി.ഒയുമായിരുന്ന കടപ്പാക്കട അമ്പാടിയിൽ (എസ്.എസ്. മൻസിൽ, കന്റോൺമെന്റ്) സലിം (59) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സലീന. മക്കൾ: ഷഹൻ ബാബു, ഷഹന. മരുമക്കൾ: മിർഷാ, രാജിയ.