ശൂരനാട് വടക്ക്: ഇടപ്പനയം അമ്പിളി ഭവനിൽ കരുണാകരൻ നായർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവി. മക്കൾ: മഞ്ജുനാഥ്, അമ്പിളി. മരുമകൻ: സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.