
മുരുന്തൽ: ശ്രീവത്സത്തിൽ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ: രാജൻകുട്ടി, പരേതനായ പുരുഷൻ, സത്യൻ, സോമനാഥൻ, മുരളി, രാധാമണി, മണിഅമ്മ, തങ്കമണി, വത്സല, ഉഷാകുമാരി. മരുമക്കൾ: രത്നമ്മ, പരേതയായ പുഷ്പവല്ലി, തങ്കമണി, കോമളവല്ലി, ലത, സോമരാജൻ, സത്യന്ദ്രൻ, രാജശേഖരൻ, സുരീബാബു, ശാർങധരൻ. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 7ന്.