meenakshiyamma-85

ചെറുമുട്: ഇടവട്ടം മൂന്നാം മേലതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭര്യ മീനാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ലീലാഭായിഅമ്മ, മോഹനൻപിള്ള, സുധാമണി, ശശികല, പരേതനായ ചന്ദ്രൻപിള്ള. മരുമക്കൾ: ശിവപ്രസാദ്, ചന്ദ്രമതിഅമ്മ, പരേതനായ ഓമനക്കുട്ടൻപിള്ള, മോഹനൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.