
എഴുകോൺ: മുല്ലവേലിൽ വീട്ടിൽ പരേതനായ കൃഷ്ണൻ മുതലാളിയുടെ (അമ്പലക്കര) മകൻ എം.കെ. രാജേന്ദ്രപ്രസാദ് (74, മണി, റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എഴുകോൺ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സീമാ പ്രസാദ്, സ്നേഹ പ്രസാദ്. മരുമക്കൾ: ക്യാപ്ടൻ വിജിൽ, പ്രവീൺ (സൗത്ത് ഇന്ത്യൻ ബാങ്ക്). സഹോദരൻ: അഡ്വ. എം.കെ. ചന്ദ്രമോഹൻ ദാസ് (ഹൈക്കോടതി ).