lekshmikutty-amma-84

തേവള്ളി: ആർ.വി.സി.എ.ആർ.എ - 84 കാട്ടിൽകിഴക്കതിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, രമ, വേണുഗോപാലൻ നായർ, ഓമന. മരുമക്കൾ: തങ്കമണി, പരേതനായ ഗോപിനാഥൻ, ജയ, വാസുദേവൻ. സഞ്ചയനം 13ന് രാവിലെ 8ന്.