
കരുനാഗപ്പള്ളി: തൊടിയൂർ മാവണ്ണൂർ വീട്ടിൽ പരേതനായ കൊച്ചയ്യപ്പന്റെ മകൻ കെ. ബാലകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: ശ്രീനാരായണപ്രഭ, ശ്രീനാരായണ പ്രകാശ്, ശ്രീനാരായണ പ്രവീൺ. മരുമകൾ: ദിവ്യ.